bh

ആലപ്പുഴ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി അവാർഡായ രത്നപുരസ്ക്കാരം .ഭരണിക്കാവ് അജയകുമാറിന് ലഭിച്ചു. സംഗീത സംവിധായകൻ, സംഗീതജ്ഞൻ, സംഗീത അദ്ധ്യാപകൻ, എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്കാണ് പുരസ്ക്കാരം.