s

ആലപ്പുഴ: അംഗപരിമിതർക്ക് സാമൂഹിക വിവേചനം ഉണ്ടെന്നും പൊതുപരിപാടികളിലും സമാധാന പ്രതിഷേധങ്ങളിലും പങ്കെടുക്കാനുള്ള അവകാശമില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ പ്രസ്താവന അംഗ പരിമിതരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും, അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.മനോജ്കുമാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്ക് പരാതി.