ചെന്നിത്തല : 2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് ഗ്രാമസഭ ഇന്ന് വൈകിട്ട് 3.30 ന് ,ചെന്നിത്തല സൗത്ത് എൽ.പി സ്കൂളിൽ ചേരുമെന്ന് വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത് അറിയിച്ചു.