മാന്നാർ: പരുമല ചെട്ടിയാകുളത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ലീലാകൃഷ്ണൻ (76) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭ, രേണുക, രമേശ്, രമണി. മരുമക്കൾ: അശോകൻ,ബീന, ശ്രീജിത്ത്.