കായംകുളം: കണ്ടല്ലൂർ തെക്ക് കടയിൽ വീട്ടിൽ രതീഷിന്റെ ഭാര്യ രശ്മിജി (അമ്മു-31) നിര്യാതയായി. മക്കൾ: അനന്തന, അഥർവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.