ചേർത്തല: തണ്ണീർമുക്കം വാരനാട് എസ്.ബി.പുരം കോളനിയിൽ ശശി (66)നിര്യാതനായി.
ഭാര്യ:സരള. മക്കൾ :സതീഷ്,സബീഷ്,സനീഷ്.മരുമക്കൾ:നജീമ,ഹരിത,ഹർഷ.