janardanannair

മാന്നാർ: കുട്ടംപേരൂർ പടിഞ്ഞാറെ ആയിക്കോമത്ത് ജനാർദ്ദനൻ നായർ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ11ന്. ഭാര്യ: അംബികാദേവി. മക്കൾ: മഞ്ജു, മീര(അയർലന്റ്). മരുമക്കൾ: സുരേഷ് കുമാർ (ഖത്തർ), പ്രമോദ്.