tur

അരൂർ: അരൂർ 2174-ാം നമ്പർ സർവീസ് സഹകരണ സംഘത്തിലേക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി. എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.വി.അജയൻ, ബിജു പി.ജോസ്, കെ.ഷണ്മുഖൻ പിള്ള, റെജു ജോർജ്, എം.എസ്.സുധീഷ്, ടി.ബി. ലാലു, സുനിൽ പി.തെക്കേമഠം, വിദ്യ ബിജോയ്, സീമാ സിജു, കെ.എം.ബിജു, ഷീല കാർത്തികേയൻ എന്നിവരാണ് വിജയിച്ചത്. സംഘം പ്രസിഡൻറായി ബിജു പി.ജോസിനെ വീണ്ടും തിരഞ്ഞെടുത്തു.