
പൂച്ചാക്കൽ: അരൂക്കുറ്റി വടുതല പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഭാരവാഹികളായി സി.എം.നസീർ ( പ്രസിഡന്റ് ), എസ്.കെ.റഹ്മത്തുള്ള (സെക്രട്ടറി), പി.എം.ഷാജീർഖാൻ (വൈസ് പ്രസിഡന്റ് ), കെ.പി. നടരാജൻ(ജോയിന്റ് സെക്രട്ടറി), കെ.ഡി. പ്രസന്നൻ,ടി.എം.അജയകുമാർ, എ.എസ്.മുഹമ്മദ് കുട്ടി, എൻ.എ.സിറാജുദ്ദീൻ, പി.എച്ച്.ഷെഹീർ , പി.എം.ഷാനവാസ്, ഷൈല നൗഷാദ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ) . എസ്.എ. അബ്ദുൾ ഷിയാസ് വരണാധികാരിയായി.