ewr

മുഹമ്മ: ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂളിലെ കുട്ടികൾക്ക് സാന്ത്വനപരിശീലനം നൽകുന്ന 'സാന്ത്വന തുമ്പികൾ' പദ്ധതി ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജെ.ഷീല സ്വാഗതം പറഞ്ഞു. ഫാദർ. ജോളി ഡിസൂസ , പഞ്ചായത്ത്‌ സെക്രട്ടറി പി. വി. വിനോദ്, ഡോ. പദ്മകുമാർ, ഡോ. ശശികല, ജെസ്സി തോമസ്, പി.വിമല. സി.ബി. ഷാജികുമാർ, ടി. സുധാകരൻ, ടി. കെ.മോഹനൻ സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു