
മാന്നാർ: കുരട്ടിശ്ശേരി അമ്മാനൂർ ചിറയിൽ പരേതനായ അലിയാര് കുട്ടിയുടെ ഭാര്യ സുഹ്റ ബീവി (92) നിര്യാതയായി. മക്കൾ: കമർബാൻ, സുഹ്ർബാൻ, ഉമൈബാൻ, മെഹ്ർബാൻ, ലത്തീഫ് കുട്ടി, നൂർജഹാൻ, ലത്തീഫ, ഷൈബ. മരുമക്കൾ: യൂസുഫ്, മുഹമ്മദ് കുഞ്ഞ്, ഹൈദ്രോസ് കുട്ടി, സുബൈർ, ആസാദ്, അക്ബർ, റഹ്മാൻ(കൊച്ചിൻ ബാഗ്ഹൗസ്, മാവേലിക്കര)