cpm

ആലപ്പുഴ : സി.പി.എമ്മിൽ ചേർന്ന ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, എൽ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് എന്നിവരെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം റിപ്പോർട്ട് ചെയ്തത്.