മാവേലിക്കര : മാങ്കാംകുഴി വെട്ടിയാർ പാലയ്ക്കാട്ട് പുത്തൻവീട്ടിൽ ശ്രീകുമാർ (പുരുഷൻ - 56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന. മക്കൾ: സീന,സിനി. മരുമക്കൾ: പ്രക്ഷോഭ്, ഷൈജു.