dsg

പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി മണ്ഡലം ജനറൽ സെക്രട്ടറി പാണാവള്ളി 13-ാം വാർഡ് തളിയാപറമ്പ് തണ്ണിശേരി വീട്ടിൽ സുരേഷ് കുമാർ ( 50 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. ഭാര്യ: സോമ . മക്കൾ : സുധീഷ് കുമാർ , നിധീഷ് കുമാർ