എടത്വ: കരീശ്ശേരിൽ കെ.കെ.ഗോപി (71)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് 12ാം നമ്പർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: സുമഗല പറവൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സുനിത, സുമോദ്. മരുമക്കൾ: അജി കുമാർ, സുനിൽ കുമാർ, സൂര്യ .