
മാവേലിക്കര: മുട്ടം കണിച്ചനല്ലൂർ രാമകൃഷ്ണഭവനത്തിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭകുമാരി, ബാബു, അമ്പിളി. മരുമക്കൾ: പരേതനായ രാമകൃഷ്ണപിള്ള, ജയ, രാമചന്ദ്രൻ നായർ. സഞ്ചയനം 25ന് രാവിലെ 9ന്.