ous

തായങ്കരി: ചിറയ്ക്കുപുറം ഔസേഫ് ചക്കോ (കുറിയക്കോച്ചൻ, 85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :മറിയാമ്മ. മക്കൾ :സിസ്റ്റർ റോസ് ചിറയ്ക്കുപുറം എസ്.എ.ബി.എസ് (ഇറ്റലി), ജാൻസി, ഡെയ്സി, പ്രിൻസി. മരുമക്കൾ: ജിനോ, ജോയി, സോണി.