
കായംകുളം: പെരുങ്ങാല ഗ്രീൻവുഡ് സെന്റ് ജോൺസ് സ്കൂൾ ചെയർമാനും എം.എസ്.എം കോളേജ് റിട്ട.പ്രൊഫസറുമായ ഡോ.കെ.എം.വർഗീസ് (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കായംകുളം ശാലേം മാർത്തോമ്മ ചർച്ചിൽ. ഭാര്യ: പ്രൊഫ.മറിയാമ്മ വർഗീസ് (റിട്ട.സുവോളജി വകുപ്പ് മേധാവി എം.എസ്.എം കോളേജ്) . മക്കൾ: പരേതനായ ഡോ.മാത്യു വർഗീസ്, ഡോ.ഫിലിപ്പ് വർഗീസ്. മരുമക്കൾ: ഡോ.ഷീന മാത്യു, ഡോ.ലക്ഷ്മി മേരി ഉമ്മൻ.