
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം കടവൂർ 145-ാം നമ്പർ ശാഖ ഭാരവാഹികളായി കെ.ബി.സുനിൽകുമാർ കോട്ടൂർ (പ്രസിഡന്റ്),എസ്.വിനോദ്,ബിജു ഭവനം (വൈസ് പ്രസിഡന്റ് ), എസ്.ഭുവനേന്ദ്രബാബു,ജ്യോതി ഭവനം (സെക്രട്ടറി), ചന്ദ്രൻ ഐരാറ്റിൽ (യൂണിയൻ കമ്മിറ്റി അംഗം), ടി.ബാബു,ഹരി,സുധാകരൻ,പ്രകാശ് കോട്ടൂർ,ധനഞ്ജയൻ,വിശ്വൻ,സൂരികുമാർ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), സുതൻ,ഉത്തമൻ,സുനിൽ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.