dfsdf

കുമാരപുരം: എരിയ്ക്കാവ് ഭൂതംകാട്ടിൽ ഭാർഗവി (95) നിര്യാതയായി. മക്കൾ:സാവിത്രി,സത്യൻ,ജഗദമ്മ,ശാന്തപ്പൻ,സുലോചന,ശിവരാജൻ. മരുമക്കൾ:പരേതനായ ചെല്ലപ്പൻ,പൊന്നമ്മ,ശശിധരൻ,പരേതയായ മഞ്ജുള,പുരുഷൻ,ശാന്ത.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.