
ഓച്ചിറ: വിമുക്തഭടനും പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ് റിട്ട.അദ്ധ്യാപകനുമായ വയനകം മണക്കാട്ട് ബിന്ദുഭവനത്തിൽ നാരായണപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ലീലാഭായി അമ്മ. മക്കൾ: ബിന്ദു, ഹരീഷ്, സിന്ധു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ഇന്ദു, അജിത്കുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.