അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കളത്തിപറമ്പ് 1,2,3,4, കെ.എൻ.എച്ച്,പഴയങ്ങാടി, സിയാന, കൃഷിഭവൻ, കൃഷിഭവൻ ഈസ്റ്റ്‌, കുരുട്ടു എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ വണ്ടാനം, അസ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.