മാവേലിക്കര : വഴുവാടി പഞ്ചാരത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തുളസിഭായി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഡൽഹിയിലെ കൽക്കാജി ശ്മശാനത്തിൽ. മക്കൾ: ശ്രീകുമാർ, ശ്രീദേവി, ശ്രീലത. മരുമക്കൾ: സുനിത, അനിൽ സിംഹൻ, പ്രസാദ്.