photoo

ചേർത്തല: കഞ്ഞിക്കുഴിയിലെ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സ്വാതന്ത്റ്യത്തിന്റെ 25ാമത് അനുസ്മരണം

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
എസ്.രാധാകൃഷ്ണൻ,​ടി.എസ്.വിശ്വൻ,സി.പി.ദിലീപ്,എം.ഡി.സുധാകരൻ,ബിജി അനിൽകുമാർ,കെ.എൻ.കാർത്തികേയൻ,എം.ഡി.അനിൽകുമാർ,എൻ.കെ.നടേശൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി ​ടി.എഫ്. സെബാസ്​റ്റ്യൻ നന്ദിയും പറഞ്ഞു.