dsf

ആലപ്പുഴ : വാടയ്ക്കൽ തുണ്ടിപറമ്പിൽ പരേതനായ എ.ഡി.പൊന്നപ്പന്റെ ( റിട്ട.എൻജിനീയർ) ഭാര്യ ലീല പൊന്നപ്പൻ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കവിത,ചിത്ര,നോവൽ. മരുമക്കൾ: ചിത്തരഞ്ജൻ , അനി, രേണു.