എരുവ: എരുവ പടിഞ്ഞാറ് വടക്കടത്ത് ഭാരതിയമ്മ (97) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : ഉമ ,ഇന്ദിര,രമ,മുരളി ,ലളിത. മരുമക്കൾ :വിജയൻ,വിജയൻ ,രാജൻ, ഗിരിജ,അനിൽ.