ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് കൃഷ്ണമണി വീട്ടിൽ റിട്ട. പോസ്റ്റ് ഓഫീസ് ഉദോഗസ്ഥൻ കെ.വി.കൃഷ്ണന്റെ ഭാര്യ റിട്ട. പോസ്റ്റ് ഓഫീസ് ഉദോഗസ്ഥ തങ്കമണി (79) നിര്യാതയായി.മക്കൾ : വിനയരാജ്, സിബിരാജ്, മരുമക്കൾ : സ്മിത, രശ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്