അമ്പലപ്പുഴ: കരുമാടി കിഴക്ക് പനക്കൽ വീട്ടിൽ ജയകുമാർ (ഉണ്ണി,58) നിര്യാതനായി. സംസ്കാരം 22 ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:മായ. മക്കൾ: അഞ്ചിത , അനുജിത്ത് . മരുമകൻ:അരവിന്ദ് .