ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8289810279, 8921636122.