ghj

ആലപ്പുഴ: ജില്ലയിൽ ഐ.ടി.ഐകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് സമ്പൂർണ വിജയം. പുറക്കാട് ഐ.ടി.ഐ കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. ചെങ്ങന്നൂർ ഐ.ടി.ഐ, ചെങ്ങന്നൂർ വനിത ഐ.ടി.ഐ, വയലാർ ഐ.ടി.ഐ, കായംകുളം ഐ.ടി.ഐ, പള്ളിപ്പാട് ഐ.ടി.ഐ, പുറക്കാട് ഐ.ടി.ഐകളിലാണ് വിജയം.