ആലപ്പുഴ: കൊറ്റംകുളങ്ങര വേലിയാകുളങ്ങര വീട്ടിൽ പരേതനായ വി.കെ. മണിയന്റെ ഭാര്യ മനോൻമണി (76) നിര്യാതയായി. മക്കൾ: ലത, അജിത, മുരളി, ബാബു.
മരുമക്കൾ: വിശ്വംഭരൻ, രഘു, സനിത, അനീഷ.