ഹരിപ്പാട് : ചിങ്ങോലി, കന്നേൽ ദാറുൽബൈത്തിൽ സലാഹുദ്ദീൻ (പൂക്കുഞ്ഞ് -69) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ : സിയാദ്, ഷെമി. മരുമക്കൾ: സുജിത, ഷാജഹാൻ.