photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡ് വലിയ വീട്ടിൽ
രവീന്ദ്രൻനായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: സുധ രവീന്ദ്രൻ. മക്കൾ: ആർ.കവിത,ആർ.കൃഷ്ണകുമാർ. മരുമകൻ:കൃഷ്ണകുമാർ നായർ.