തുറവൂർ: പറയകാട് കൈതക്കാട്ട് വീട്ടിൽ ഭാസ്ക്കരൻ (87) നിര്യാതനായി.
ഭാര്യ:രാജമ്മ. മക്കൾ: ഗിരിജ, ഷൈല. മരുമകൻ: പരേതനായ ലാലൻ.