obit

ചേർത്തല: നഗരസഭ 21ാം വാർഡ് വെളീപ്പറമ്പിൽ തങ്കപ്പൻ (74)നിര്യാതനായി.

ഭാര്യ: പരേതയായ വിജയമ്മ. മകൾ :പ്രീത. മരുമകൻ:ബൈജു.