
വള്ളികുന്നം : കന്നിമേൽ മുല്ലശ്ശേരിൽ വി.നടരാജൻ (80) നിര്യാതനായി (കുതിരപ്പന്തി ചന്തയിലെ ആദ്യകാല വ്യാപാരി മുല്ലശ്ശേരിൽ വി.രാജന്റെ സഹോദരൻ ) സംസ്കാരം : നാളെ രാവിലെ 11ന്. ഭാര്യ: എൻ.സുലോചന. മക്കൾ : രാജേഷ് (ദുബായ് ), രതീഷ് (ദുബായ് ), രാജി. മരുമക്കൾ: അനീഷ, അനിത, രാജീവ്. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന്.