ftgr

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊട്ടപ്പളളി നികർത്തിൽ എൻ.സുകുമാരൻ (പപ്പായി-78) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:ആലപ്പുഴ പാതിരപ്പളളി പഴയകാട്ടിൽ ഓമന. മക്കൾ:ഷീബ,ഷിബുക്കുട്ടൻ,ഷിബി. മരുമക്കൾ:ഹരിലാൽ(ലാൽ സ്റ്റുഡിയോ,ആലപ്പുഴ),ധന്യ,കെ.സി.രാജു (കെ.ടി.ഡി.സി.,ചെന്നൈ).