ambala

അമ്പലപ്പുഴ: പുന്നപ്ര കണിയാന്തറ വീട്ടിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിന്ധു, ജിജി കുമാർ, അജിത്ത്. മരുമക്കൾ: ബാബു, ശ്രീജ, രേഖ. സഞ്ചയനം 28ന് രാവിലെ 9.30 ന്.