തുറവൂർ: അനന്തമഹാവിഷ്ണു ക്ഷേത്രത്തിൽ 9-ാംമത് ശ്രീമന്നാരായണീയ സപ്താഹ ജ്ഞാനമഹാജ്ഞാനം ഇന്നു മുതൽ 31 വരെ നടക്കും.കുമരകം ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ മുഖ്യകാർമ്മികത്വം നൽകും. ശങ്കർദാസ് ജ്യോത്സ്യർ വയലാർ ഭദ്രദീപപ്രകാശനം നടത്തും. കേശവദാസ ആചാര്യൻ യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി അഭിലാഷ് ശാന്തികൾ യജ്ഞാഹോതാവുമാണ്.