ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കലവൂർ ഭാഗത്ത് നിന്ന് സ്വർണ്ണ മാലയും ലോക്കറ്റും കളഞ്ഞുകിട്ടി. അടയാള സഹിതം ഉടമ പൊലീസ് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റണം.