മാവേലിക്കര- വാത്തികുളം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 25ന് നടക്കും. രാവിലെ 7ന് വെള്ളായനി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാമികത്വത്തിൽ ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകരും.