ചാരുംമൂട് : കറ്റാനം പള്ളിക്കൽ ഉരുക്കുഴി ശക്തീശ്വര ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം യജ്ഞാചാര്യൻ ചെങ്ങന്നൂർ കുമ്പിക്കാട്ടുമടം വിഷ്ണു തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് മുതൽ 31 വരെ നടക്കും.