ambala

അമ്പലപ്പുഴ: വിശ്രമജീവിതം നയിക്കുന്ന വൈദികരോടൊപ്പം മാത്യു ആൽബിൻ ക്രിസ്മസ് ആഘോഷിച്ചു. ചേർത്തല മായിത്തറ പ്രീസ്റ്റ് ഹോമിലെ വിശ്രമജീവിതം നയിക്കുന്ന വൈദികരോടൊപ്പം പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ക്രിസ്നമസ് ആഘോഷിച്ചത്.ക്രിസ്മസ് ആഘോഷങ്ങളിൽ ഫാ.മരിയാൻ, ഫാ.സെബാസ്റ്റ്യൻ,ഫാ.തമ്പി കല്ല് പുരക്കൽ,ഫാ.ഗാസ്പർ കോയിപ്പറമ്പിൽ, ഫാ.സ്റ്റീഫൻ പഴമ്പാശ്ശേരി തുടങ്ങിയ വൈദികർ പങ്കെടുത്തു.