
അമ്പലപ്പുഴ: തകഴി കരുമാടി കിഴക്കേമുറി അറുപറവീട്ടിൽ പരേതനായ വാസുദേവകൈമളുടെ ഭാര്യ കനകമ്മ (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത (അങ്കണവാടി ടീച്ചർ), മനോജ് കുമാർ (ദുബായ്), പരേതനായ അജിത്കുമാർ. മരുമക്കൾ : രാജേഷ്(എസ്.ഐ ആലപ്പുഴ), ഗ്രീഷ്മ.