അമ്പലപ്പുഴ: തകഴി തെന്നടി വടക്കര വീട്ടിൽ കുര്യാക്കോസ് വർഗീസ് (57) നിര്യാതനായി. സംസ്ക്കാരം 26ന് പകൽ 3 ന് തെന്നടി സെന്റ് റീത്താസ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ കുര്യാക്കോസ്. മക്കൾ: മിന്നു,സ്നേഹ,ജോസഫ്. മരുമകൻ : രാജേഷ്.