അമ്പലപ്പുഴ : കരുമാടി ഭജനമഠം ലിജോ ഭവനത്തിൽ ജോസഫ് ജോൺ (ജോമോൻ - 41) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3.30ന് പടഹാരം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജോജോമോൾ. മക്കൾ: ഇമ്മാനുവൽ, ജോർജീനിയ.