മാന്നാർ: കുട്ടംപേരൂർ ചേപ്പഴത്തിയിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: രമണി.
മക്കൾ: സന്ധ്യ,ധന്യ. മരുമക്കൾ: മുകേഷ്, മഹേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.