hfdg

കരുവാറ്റ : ചിറയിൽ പടിക്കൽ അന്നക്കുട്ടി സഖറിയ (72) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് തോട്ടപ്പള്ളി സെന്റ് തോമസ് മലങ്കര സിറിയൻ കത്തോലിക്ക പള്ളി

സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വർഗീസ് സഖറിയ. മക്കൾ:എബി വർഗീസ്,​ വിപിൻ വർഗീസ്, വിൻസി ഷിബു. മരുമകൻ: ഷിബു വർഗീസ്.