dfgter

കായംകുളം: പെരിങ്ങാല കുറ്റിത്തറയിൽ എൻ.ദേവരാജന്റെ ഭാര്യ സുധർമ്മ (68) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സിനി,സനിൽ. മരുമക്കൾ: ശിവപ്രകാശ്, വിനീതാസനിൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്‌.