ആലപ്പുഴ: പറവൂർ,പുന്നപ്ര നോർത്ത് പുത്തൻപുരയിൽ വസന്തകുമാർ രാമവർമ്മ (83) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.ഭാര്യ:സീതാ ലക്ഷ്മി. മക്കൾ:വൃന്ദ,വിദ്യ,ദിലീപ് കുമാർ.മരുമക്കൾ:വേണു ഗോപാൽ,മുരളീധരൻ,സൗമ്യ ദിലീപ്.